
ആലപ്പുഴ ബൈപാസ് നാടിന് സമര്‍പ്പിച്ചു
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്.

പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. പ്രതിഷേധക്കാര്ഡ ദേശീയ പാത ഉപരോധിക്കുകയാണ്.

കേന്ദ്രത്തിന് അടിമപ്പണി ചെയ്യേണ്ട കാര്യം സംസ്ഥാനത്തില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇത് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചുള്ള പദ്ധതിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വന്‍ പാലങ്ങളാണു ഗതാഗതയോഗ്യമാകുന്നത്.