Tag: Alapuzha

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം: വാക്‌പോരുമായി ജി സുധാകരനും ആരിഫും

കേന്ദ്രത്തിന് അടിമപ്പണി ചെയ്യേണ്ട കാര്യം സംസ്ഥാനത്തില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇത് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചുള്ള പദ്ധതിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Read More »

ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണായി

  കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് പഞ്ചായത്ത് പരിധിയിലുളള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളും കണ്ടെയിന്‍മെന്‍റ് സോണാക്കണമെന്ന് ജില്ലാ മെഡിക്കല്‍

Read More »

കോവിഡ് 19: ആലപ്പുഴയില്‍ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ആലപ്പുഴ തീരത്ത് മത്സ്യബന്ധനവും വിപണനവും നിരോധിച്ചു. ജില്ലാ കളക്ടറിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ജൂലൈ 16 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More »