നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് അല്‍ഖ്വയ്ദ
പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമങ്ങള്‍ സംഘടിപ്പിക്കാനാണ് അല്‍ഖ്വയ്ദ പദ്ധതി.

പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമങ്ങള്‍ സംഘടിപ്പിക്കാനാണ് അല്‍ഖ്വയ്ദ പദ്ധതി.

രാജ്യവ്യാപകമായി നടത്തിയ തെരച്ചിലിൽ 9 അൽ ഖ്വൈദ പ്രവർത്തകർ പിടിയിലായതായി എൻഐഎ അറിയിച്ചു. മൂന്നു പേർ പെരുമ്പാവൂരിലാണ് പിടിയിലായത്. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് അറസ്റ്റിലായത്. ഇവര്‍ വര്‍ഷങ്ങളായി വെങ്ങോല മുടിക്കലില്‍ ജോലി ചെയ്യുന്നവരാണ. ഇവര്‍ക്ക് അല്‍-ഖ്വൈദ ബന്ധമുണ്ടെന്നാണ് സൂചന.