വോട്ടർപട്ടികയിൽ ഇനിയും പേര് ചേർക്കാം
സ്ഥലം മാറ്റത്തിനും തെറ്റ് തിരുത്തലിനും അപേക്ഷിക്കുകയും ചെയ്യാം. പുതിയ അപേക്ഷകരെ ഉൾപ്പെടുത്തികൊണ്ടുള്ള പട്ടിക നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാനതീയതിക്ക് 10ദിവസം മുൻപ് പ്രസിദ്ധീകരിക്കും.