
സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വീട്ടുതടങ്കലില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് വീട്ടുതടങ്കലില്‍. യുപിയിലെ കന്നൗജില്‍ സംഘടിപ്പിച്ച കിസാന്‍ യാത്രയില്‍ പങ്കെടുക്കാനെത്തിയപോഴാണ് അഖിലേഷ് യാദവിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. അഖിലേഷിന്റെ വീടിനുപുറത്ത് പോലിസ് ബാരിക്കേഡുകള്‍