
പിഴയടക്കാന്‍ പണമില്ല, എന്നാല്‍ രണ്ട് കുടുംബങ്ങളെ സഹായിക്കൂയെന്ന് പോലീസ്; യുവാവിന്റെ കുറിപ്പ് ഏറ്റെടുത്ത് അജു വര്‍ഗീസ്
ആദ്യമായി ഇത്ര സന്തോഷത്തോടെ പിഴയടച്ച സംഭവം ഫെയ്‌സ്ബുക്കില്‍ കുറിച്ചതോടെയാണ് കേരളപോലീസിലെ രണ്ട് നന്മമനസ്സുകളെ പുറംലോകം അറിഞ്ഞത്. രണ്ടുപേര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് അജു കുറിപ്പ് പങ്കുവെച്ചത്.