
റാസല്‍ ഖൈമ വിമാനത്താവളം 15 ന് തുറക്കും
റാസല്‍ ഖൈമ വിമാനത്താവളം ഒക്ടോബര്‍ 15 മുതല്‍ വീണ്ടും തുറക്കും. തൊഴില്‍ വീസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും റാസല്‍ഖൈമയിലേയ്ക്ക് മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രവേശിക്കാമെന്ന് വിമാനത്താവളത്തിന്റെ വാതില്‍ വീണ്ടും യാത്രക്കാര്‍ക്കായി തുറക്കുമെന്ന് റാക് സിവില്‍ വ്യോമയാന വകുപ്പ് അറിയിച്ചു.