
ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തിന് ഫൈവ് സ്റ്റാര്‍ കോവിഡ് സുരക്ഷ സര്‍ട്ടിഫിക്കേറ്റ്
കോവിഡ് 19 പ്രതിരോധവും സുരക്ഷയും സമഗ്രമായി നടപ്പിലാക്കുന്നതിനുള്ള 175 മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിമാനത്താവളങ്ങള്‍ക്കാണ് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുക. മനാമ : അണുവിമുക്ത-ശുചിത്വ പൂര്‍ണ വിമാനത്താവളങ്ങള്‍ക്കുള്ള ഫൈവ് സ്റ്റാര്‍ കോവിഡ് 19 സുരക്ഷാ റേറ്റിംഗ്