
കുവൈത്തില്‍ വിമാനസര്‍വീസ് ഓഗസ്റ്റില്‍: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
Web Desk കുവൈത്തില്‍ ഓഗസ്റ്റില്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാനവകുപ്പ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വിമാനകമ്പനികള്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുവൈത്തിലേക്ക് പോകുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍. 1.അറ്റസ്റ്റ് ചെയ്ത കോവിഡ്
