
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്‌സെ; ഗാന്ധീവധം എന്തിനെന്നും മറക്കരുത്: ഒവൈസി
ഹൈദരാബാദ്: സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ തീവ്രവാദി നാഥൂറാം വിനായക് ഗോഡ്‌സെ ആണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഗാന്ധിജിയെ വധിച്ച ഗോഡ്‌സയെയും, അയാള്‍ എന്തിന് ഗാന്ധിയെ കൊലപ്പെടുത്തിയെന്നും ഇന്ത്യന്‍ ജനത മറക്കാന്‍ പാടില്ലെന്നും