
ഹൈദരാഹബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം
ഹൈദരാബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം. വോട്ടെണ്ണല്‍ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി 40 സീറ്റുകളില്‍ മുന്നേറുന്നു എന്നാണ് ലഭിക്കുന്ന വിവരം. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍