
ഡല്‍ഹി എയിംസില്‍ സംഘര്‍ഷം; അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: ഡല്‍ഹി എയിംസില്‍ സമരം ചെയ്യുന്ന നഴ്‌സുമാരെ നീക്കാന്‍ പോലീസ് ബലം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഡ്യൂട്ടി ബഹിഷ്‌ക്കരിച്ച് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ
