നിയമസഭാ തെരഞ്ഞെടുപ്പ്: കേരളത്തിലേക്ക് എഐസിസി നിരീക്ഷകരെ നിയോഗിച്ചു
നിരീക്ഷക സംഘം എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനൊപ്പം പ്രവര്‍ത്തിക്കും.

നിരീക്ഷക സംഘം എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനൊപ്പം പ്രവര്‍ത്തിക്കും.

ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ 23 നേതാക്കളാണ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയത്.