
അനുരാഗ് കശ്യപിനെതിരെ മുംബൈ പോലിസ് എഫ്ഐആർ റജിസ്ട്രർ ചെയ്തു
ലൈംഗിക പീഡന കേസിൽ ബോളിവുഡ് സിനിമാ സംവിധായാകൻ അനുരാഗ് കശ്യപിനെതിരെ മുംബൈ പോലിസ് എഫ്ഐആർ റജിസ്ട്രർ ചെയ്തു.നടി പായൽ ഘോഷിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ എന്നാണ് റിപ്പോർട്ട് ബലാത്സംഗമുൾപ്പെടെയുള്ള ഐ പിസി വകുപ്പുകളാണ് എഫ് ഐആറിലുൾപ്പെടുത്തിയിട്ടുള്ളത്. മുംബെ വർസോവ പൊലിസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം വൈകിട്ട് അഭിഭാഷകനൊപ്പമെത്തിയാണ് നടി പരാതി സമർപ്പിച്ചത്.