
പുണ്യ ഭൂമിയില്‍ വീണ്ടും ഉംറ തീര്‍ഥാടനം ആരംഭിച്ചു
പ്രതിസന്ധികളെ അതിജീവിച്ച് ആത്മീയ നിറവില്‍ ഉംറ തീര്‍ഥാടകര്‍ .നീണ്ട ഇടവേളയ്ക്കു ശേഷം ഹറമിലെത്തിയതിന്റെ ആഹ്ലാദം പ്രകടിപ്പിച്ച് നിരവധിപേര്‍ ഫോട്ടോകളും വീഡിയേകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.കോവിഡിനെ തുടര്‍ന്ന ആറു മാസത്തോളമായി നിര്‍ത്തിവെച്ച തീര്‍ഥാടനമാണ് ഇഅ്തിമര്‍ന ആപ് വഴിയുള്ള ബുക്കിങിലൂടെ പുനരാരംഭിച്ചത്