തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ യുഡിഎഫ് യോഗം ഇന്ന്
കോണ്‍ഗ്രസിലെ തമ്മിലടിയാണ് തോല്‍വിക്ക് കാരണമെന്ന ഘടക കക്ഷികളുടെ പരസ്യ പ്രതികരണത്തിനിടെ നടക്കുന്ന യോഗം ചൂടേറിയ ചര്‍ച്ചകള്‍ക്കും വേദിയാകും.

കോണ്‍ഗ്രസിലെ തമ്മിലടിയാണ് തോല്‍വിക്ക് കാരണമെന്ന ഘടക കക്ഷികളുടെ പരസ്യ പ്രതികരണത്തിനിടെ നടക്കുന്ന യോഗം ചൂടേറിയ ചര്‍ച്ചകള്‍ക്കും വേദിയാകും.

ജനാധിപത്യത്തോടുള്ള നിലപാടിന്റെ കാര്യത്തില്‍ ഒരു മുഖംമൂടി ധരിക്കുക എന്നത് രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ അവരുടെ നിലനില്‍പ്പിന് ആവശ്യമാണ്.