ലലന്ദര്‍ അണക്കെട്ട് നിര്‍മ്മാണം: അഫ്ഗാനിസ്ഥാന്- ഇന്ത്യ ധാരണയായി
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പുതിയ വികസന പങ്കാളിത്തത്തിന്റെ ഭാഗമാണ് പദ്ധതി.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പുതിയ വികസന പങ്കാളിത്തത്തിന്റെ ഭാഗമാണ് പദ്ധതി.

രണ്ട് സൈനികരെ ഭീകരര്‍ ബന്ധിയാക്കിയതായി പ്രവിശ്യ കൗണ്‍സില്‍ അംഗം റബ്ബാനി റബ്ബാനി അറിയിക്കുകയുണ്ടായി.

നിയുക്ത യുഎസ് ഭരണകൂടം കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരണം. ഇരു രാജ്യങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കുന്നതിന്റെ ദിശയില്‍ ന്യായവും ഫലപ്രദവുമായ ആവശ്യമാണിത്