
തുടര്‍ച്ചയായി ആറാമത്തെ ദിവസവും നിഫ്‌റ്റി മുന്നേറി
മുംബൈ: ഓഹരി വിപണിയില്‍ നിക്ഷേപക സ്ഥാപനങ്ങളുടെ താല്‍പ്പര്യം വര്‍ധിച്ചതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ആറാമത്തെ ദിവസവും നിഫ്‌റ്റി മുന്നേറ്റം രേഖപ്പെടുത്തി. സെന്‍സെക്‌സ് തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് നേട്ടം കൊയ്‌തത്. കോവിഡ് വാക്‌സിന് റഷ്യ അനുമതി
