
തദ്ദേശ തോല്‍വി: സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെപ്പെന്ന് അടൂര്‍ പ്രകാശ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി അടൂര്‍ പ്രകാശ് എം.പി. സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെപ്പായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. ജനങ്ങളോട് അടുത്തുനില്‍ക്കുന്ന പ്രവര്‍ത്തകരെ ഒഴിവാക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ഇത് ജില്ലാതലത്തിലുള്ള വീഴ്ചയാണെന്നും


