
മധ്യപ്രദേശില്‍ ഭാര്യയെ മര്‍ദിച്ച എഡിജിപിക്ക് സസ്പെന്‍ഷന്‍
മധ്യപ്രദേശ്: ഭാര്യയെ മർദ്ദിച്ച അഡിഷണൽ ഡയറക്ടർ ജനറൽ പൊലീസ് പുരുഷോത്തം ശർമ്മയെ സർവ്വീസിൽ നിന്ന് സസ്പെൻറു ചെയ്തു. ഭാര്യയെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാപകമായ പ്രചരിപ്പിക്കപ്പെട്ടിരുന്നു. വീഡിയോ പുറത്തുവന്നതോടെ ചുമതലകളിൽ നിന്ന് എഡിജിപി