
മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് എ.സി.ഐ എയര്‍പോര്‍ട്ട് ഹെല്‍ത്ത് അക്രഡിറ്റേഷന്‍
ഒമാന്‍ എയര്‍പോര്‍ട്ട് നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് എയര്‍ പോര്‍ട്ട് ഹെല്‍ത്ത് അക്രഡിറ്റേഷന്‍(എ.സി.എ) സര്‍’ിഫിക്കറ്റ് ലഭിച്ചു. മിഡില്‍ ഈസ്റ്റിലെ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ എയര്‍പോര്‍ട്ടാണ് മസ്‌കറ്റ് എയര്‍പോര്‍ട്ട്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ പുതിയ ആരോഗ്യ നടപടി ക്രമങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ അംഗീകാരം.
