
സേവിംങ് അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്കുകൾ നിയന്ത്രണം ഏര്‍പ്പെടുത്തി
സേവിംങ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബാങ്കുകൾ . അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കില്‍ എത്താന്‍ സമയം നിശ്ചയിച്ച് സംസ്ഥാന തല ബാങ്കേഴ്സ് സമിതി സര്‍ക്കുലര്‍ ഇറക്കി. അടുത്ത തിങ്കളാഴ്ച മുതലാണ് ബാങ്കുകളില്‍ നിയന്ത്രണം
