
വിദേശനിക്ഷേപം കൂട്ടാൻ അബുദാബി; വരും 4 പദ്ധതികൾ, ഫാമിലി ബിസിനസ് കൗൺസിലും
അബുദാബി : എമിറേറ്റിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാൻ നവീന വ്യവസായ മേഖല ഉൾപ്പെടെ 4 പുതിയ സംരംഭങ്ങൾ പ്രഖ്യാപിച്ച് അബുദാബി. നവീന സാങ്കേതിക വിദ്യയിലൂടെ പ്രാദേശിക ഉൽപാദനം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് മെസിൻ വെഞ്ച്വർ സ്റ്റുഡിയോ