
സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ത്ഥ്യമാകും വരെ ഇസ്രയേലുമായി സഹകരണമില്ല-ഖത്തര്‍
യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സഹകരിക്കുന്ന പശ്ചാത്തലത്തിലാണ് ഖത്തറിന്റെ നിലപാട് വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയത്. ദോഹ : ഇസ്രയേലുമായി നിലവിലുള്ള നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ്
