
യുവാക്കള്‍ അബ്ദുള്‍ കലാമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണം: ഉപരാഷ്ട്രപതി
ഡോ. ശിവ താണുപിള്ള രചിച്ച ’40 ഇയേഴ്‌സ് വിത്ത് അബ്ദുല്‍ കലാം അണ്‍ ടോള്‍ഡ് സ്‌റ്റോറിസ്’ എന്ന പുസ്തകത്തിന്റെ വെര്‍ച്വല്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു യഥാര്‍ത്ഥ കര്‍മ്മയോഗിയായിരുന്ന ഡോ. കലാം, ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.