
ഓഹരി വിപണി ചെറിയ നഷ്‌ടത്തോടെ ക്ലോസ് ചെയ്‌തു
തുടര്‍ച്ചയായ രണ്ട് ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇന്ന് ഓഹരി വിപണി
ചെറിയ നഷ്‌ടത്തോടെ ക്ലോസ് ചെയ്‌തു. കഴിഞ്ഞ രണ്ട് ദിവസത്തെ മുന്നേറ്റത്തിന് തുടര്‍ച്ചയായി രാവിലെ നേട്ടത്തോടെ തുടങ്ങിയ വിപണിയില്‍ പിന്നീട് ലാഭമെടുപ്പ് ദൃശ്യമാവുകയായിരുന്നു.