Tag: 6 houses for six children in one place

ആറു മക്കൾക്ക്‌ 6 വീട് ഒരേ സ്ഥലത്ത്; മറ്റൊരു ‘ലൈഫ് വിസ്മയം’

പറവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിന് സമീപമുള്ള അഞ്ചു സെന്റ് ഭൂമിയിൽ തലയുയർത്തി നിൽക്കുന്ന മൂന്ന് നിലകൾ ഉള്ള കെട്ടിടം പറവൂർ മരട്ടിപ്പറമ്പിൽ ദാക്ഷായണിയമ്മയുടെ ഒരായുസ് നീണ്ട പ്രതീക്ഷകളുടെ സാക്ഷാത്കാരമാണ്. ആദ്യ ചിത്രത്തിലെ ഒറ്റമുറി കൂരയിൽ നിന്നും അഭിമാനത്തോടെ തന്റെ പുതിയ ഭവനസമുച്ചയത്തിന് മുന്നിൽ നിൽക്കുമ്പോൾ ദാക്ഷായണിയമ്മ നന്ദി പറയുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനോടാണ്.

Read More »