
ജമ്മു കശ്മീരിൽ 4 ജി ഇന്റെർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കുന്നു
ജമ്മു കശ്മീരിൽ 4 ജി ഇന്റെർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കുന്നു. ആഗസ്റ്റ് 16 മുതൽ ജമ്മുവിലെയും കശ്മീരിലെയും ഒരോ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ 4 ജി സേവനങ്ങൾ നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.