
സ്വര്‍ണവില കുതിക്കുന്നു; പവന് 40,000 രൂപ
തുടര്‍ച്ചയായ ഒമ്പതാം ദിവസവും സ്വര്‍ണവില കുതിക്കുന്നു. ഗ്രാമിന് 5000 രൂപയായതോടെ പവന് 40,000 എന്ന സര്‍വകാല റെക്കോര്‍ഡിലാണ് ഇന്ന് സ്വര്‍ണവില രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച പവന് 280 രൂപയാണ് കൂടിയത്. 35 രൂപ വർധിച്ച് ഒരു