
28കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍.
28കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. ഷാജഹാന്‍പൂരിലെ കലാന്‍ പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌എച്ച്‌ഒ സുനില്‍ ശര്‍മ്മയ്ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. ഇയാള്‍ ഇപ്പോള്‍ ബന്ദ എസ്‌എച്ച്‌ഒ ആയി
