
ജനങ്ങള്‍ക്ക് മികച്ച സേവനവും സന്തോഷവും ഉറപ്പാക്കും -ദുബായ്ക്ക് 181 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റ്
ദുബായിയുടെ, 2022-24 സാമ്പത്തിക വര്‍ഷത്തെക്കുള്ള 181 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും അംഗീകാരം നല്‍കി. ദുബായ് : കോവിഡ്