
പുതുവത്സര രാവില്‍ വാന വിസ്മയം തീര്‍ത്ത് അബുദാബി, ലോക റെക്കോര്‍ഡിട്ട് 40 മിനിറ്റ് വെടിക്കെട്ട്
പുതുവത്സരരാവില്‍ വര്‍ണോജ്വലമായി വാനവിസ്മയം ഒരുക്കി അബുദാബി നടന്നു കയറിയത് ഏറ്റവും ദൈര്‍ഘ്യമേറിയ കരിമരുന്ന് കലാ പ്രകടനത്തിന്റെ ലോക റെക്കോര്‍ഡിലേക്ക്. അബുദാബി : ആയിരങ്ങളെ സാക്ഷി നിര്‍ത്തി ആകാശ വിസ്മയമൊരുക്കി അബുദാബിയുടെ പുതുവത്സരാഘോഷം. അബുദാബി -അല്‍



