
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2.20 കോടിയും പിന്നിട്ട് കുതിക്കുന്നു
ആഗോള രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം 2.20 കോടിയും പിന്നിട്ട് കുതിക്കുകയാണ് . ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2,20,35,263 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് . ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, വേള്‍ഡോമീറ്റര്‍ എന്നിവയുടെ
