തന്നെ UAE യിൽ കോൺസലേറ്റിൽ നിന്ന് പിരിച്ചു വിട്ടിട്ടില്ല.
തനിക്ക് ആരുമായും വഴി വിട്ട ബന്ധമില്ല.
എല്ലാ രാഷ്ട്രീയ നേതൃത്വ ങ്ങളുമായി താൻ ആശയ വിനിമയം നടത്തിയിട്ടുണ്ട്.
ഇത് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായിട്ടായിരുന്നു.
താൻ ആശയ വിനിമയം നടത്തിയത് കോൺസൽ ജനറലിന്റെ നിർദ്ദേശ കാരമായിരുന്നു
എല്ലാ രാഷ്ട്രീയ സാമൂഹ്യ നേതൃത്വങ്ങളേയും ഔദ്യോഗിക പരിപാടികളിലേക്ക് ക്ഷണിച്ചിട്ടുണ്ട്
താൻ സ്വർണ കടത്ത് നടത്തിയിട്ടില്ല.
ഡിപ്ലോമാറ്റിക് കാർഗോ യിൽ വന്ന സ്വർണം അയച്ചത് ആര് ?
ആർക്കു വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് തെളിയിക്കണം.
യഥാർഥ കുറ്റവാളികളെ പുറത്തു കൊണ്ടു വരണം.
ഒളിവിൽ പോയത് ഭയം മൂലം.
മന്ത്രിമാരും പ്രതിപക്ഷ നേതാവും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങുകൾ ഔദ്യോഗിക ചടങ്ങുകളാണ്.
കോൺസലേറ്റിന്റെയടക്കം ഔദ്യോഗിക ചടങ്ങുകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഇപ്പോൾ നടക്കുന്നത്
നുണ പ്രചാരണങളാണ്.
തന്റെ മകൾ SFI പ്രവർത്തകയാണെന്ന പ്രചാരണം നുണ. മകളെ ആക്ടിവിസ്റ്റായി പോലും ചിലർ പ്രചരിപ്പിക്കുന്നു.
മകൾ ആരെന്നു പോലും അറിയാതെയാണ് ചില മാധ്യമങ്ങളുടെ നുണ പ്രചാരണം
– 24 ന്യൂസിനോട
സ്വപ്ന സുരേഷ്