തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം. ശിവശങ്കറിനൊപ്പമാണ് സ്വപ്‌ന പണവുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കണ്ടത്. സ്വപനയ്ക്ക് ലോക്കര്‍ എടുത്തുനല്‍കിയതും ശിവശങ്കറിന്റെ അറിവോടെയാണ്. രണ്ടുപേരും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശം ലഭിച്ചുവെന്ന് ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നു.