പ്രതിസന്ധികള്‍ മറികടന്ന് സൂര്യയുടെ ‘സൂരരൈ പോട്ര്’ പ്രേക്ഷകരിലെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയുടെ ഗംഭീര തിരിച്ചുവരവായാണ് ആരാധകര്‍ ചിത്രത്തെ കാണുന്നത്. ദീപാവലി പ്രമാണിച്ച് നവംബര്‍ 12നാണ് ആമസോണ്‍ പ്രൈമിലൂടെ സിനിമ റിലീസ് ചെയ്തത്. നല്ലൊരു സിനിമ തിയേറ്ററില്‍ പോയി കാണാനാകാത്തതിന്റെ നിരാശയും ആരാധകര്‍ പങ്കുവെയ്ക്കുന്നുണ്ട്.
സിനിമയെ പുകഴ്ത്തി തമിഴ് താരങ്ങളും രംഗത്തെത്തിയിട്ടിട്ടുണ്ട്. യോഗി ബാബു, അരുണ്‍ വിജയ്, മാധവന്‍, കാളിദാസ് ജയറാം തുടങ്ങിയവര്‍ അണിയറ പ്രവര്‍ത്തകരെ പ്രശംസിച്ചു.
സൂര്യയുടെ പതിവ് ഭാവങ്ങളെല്ലാം മാറ്റിപിടിച്ചുകൊണ്ടാണ് സംവിധായിക സുധ കൊങ്കര ചിത്രം ഒരുക്കിയിരിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.
@Suriya_offl Wish you all the very very best with this extraordinary film my bro…. can’t wait for the world to see this spectacular piece of work… BRILLIANT. #SooraraiPottru # SudhaKongara @guneetm @PrimeVideoIN https://t.co/eyGlKENTKI
— Ranganathan Madhavan (@ActorMadhavan) November 12, 2020
Wishing my team of #AakasamNeeHadduRa the very best for the release today on #AmazonPrime. Such a fine actor @Suriya_offl. It was a absolute pleasure working with him.& a wonderful director #SudhaKongara. I pray that this will be a milestone. God Bless! #SooraraiPottru
— Mohan Babu M (@themohanbabu) November 12, 2020
Easily one of the best film makers of our times #sudhakongra maam what a brilliant film #SooraraiPottru
Stellar performances by @Suriya_offl sir and #AparnaBalamurali , brilliant visuals from @nikethbommi
And some music that goes right into your heart from @gvprakash 🙏.— kalidas jayaram (@kalidas700) November 12, 2020
#SooraraiPottru An outstanding performance by @Suriya_offl brother!! Very well etched characters and all played their roles so well. Moved and very motivating. Hats off to director #Sudha Mam & her entire team for the excellent execution! Congratulations and keep flying high.👍❤
— ArunVijay (@arunvijayno1) November 12, 2020
Yes you won sir @Suriya_offl
Awesome acting sir
One of the best movies in 2020 #SooraraiPottru must be celebrated in theatres pic.twitter.com/Y5dsIjgKk9— Yogi Babu (@yogibabu_offl) November 12, 2020
Really proud of SUDHA..
Amazing movie..
Semmaaa performance by @Suriya_offl anna.He lived MAARA…@gvprakash Lit BGM..
Great experience….🥳🥳@rajsekarpandian congrats..#SooraraiPottru— VISHNU VISHAL – stay home stay safe (@TheVishnuVishal) November 11, 2020