ഡല്‍ഹി: കര്‍ഷക സമരം കോവിഡ് വ്യാപനം ഉണ്ടാക്കുമോയെന്ന ആശങ്കയില്‍ സുപ്രീംകോടതി. സമരക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചല്ല കര്‍ഷക സമരമെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി. നിസാമുദ്ദീനിലുണ്ടായ സ്ഥിതി ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന് കോടതി നിരീക്ഷിച്ചു.