സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചു; നിലവാരമില്ലാത്തതിനാല്‍ മികച്ച സീരിയല്‍ തിരഞ്ഞെടുത്തില്ല

ak balan

കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് 2019 വിജയികളെ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് വിജയികളെ പ്രഖ്യാപിച്ചത്. മികച്ച ടെലി സീരിയല്‍ തിരഞ്ഞെടുക്കാനായില്ലെന്ന് മന്ത്രി പറഞ്ഞു. മികച്ച ടെലിസീരിയല്‍ ആയി തിരഞ്ഞെടുക്കുവാന്‍ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാല്‍ പുരസ്കാരം നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു. ഒന്നാമത്തെ സീരിയല്‍ ഇല്ലാത്തതുകൊണ്ടു തന്നെ രണ്ടാമത്തെ മികച്ച സീരിയല്‍ പുരസ്കാരത്തിന് യോഗ്യമായതില്ല. ടെലിവിഷനെക്കുറിച്ചുള്ള 2019 ലെ മികച്ച ലേഖനത്തിന് പുരസ്കാരം നല്‍കുന്നതിന് നിലവാരമുള്ള രചനകള്‍ ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുക്കാന് സാധിച്ചിട്ടില്ല.

28 മത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2019 വിജയികൾ

മികച്ച ഗ്രന്ഥം: പ്രൈം ടൈം: ടെലിവിഷന്‍ കാഴ്ചകള്‍. രചയിതാവ്: ഡോ.രാജന്‍ പെരുന്ന (10,000 രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച ടെലി ഫിലിം (20 മിനിട്ടില്‍ കുറവ്) : സാവന്നയിലെ മഴപ്പച്ചകള്‍ (കൈറ്റ് വിക്ടേഴ്സ്). സംവിധാനം: നൗഷാദ്(15,000 രൂപയും പ്രശസ്തിപത്രവും ശില്പവും)

നിര്‍മ്മാണം : ഹര്‍ഷവര്‍ധന്‍(15,000 രൂപയും പ്രശസ്തിപത്രവും ശില്പവും), തിരക്കഥ : നൗഷാദ്(10,000 രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച ടെലി ഫിലിം (20 മിനിട്ടില് കൂടിയത്) : സൈഡ് എഫക്‌ട് (സെന്‍സേര്‍ഡ് പരിപാടി), സംവിധാനം : സുജിത് സഹദേവ് (20,000 രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: അഭിലാഷ് കുഞ്ഞുകൃഷ്ണന്‍(20,000 രൂപയും പ്രശസ്തിപത്രവും ശില്പവും), തിരക്കഥ : ഷിബുകുമാരന്‍ (15,000 രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച കഥാകൃത്ത് (ടെലിഫിലിം) : സുജിത് സഹദേവ് (10,000 രൂപയും പ്രശസ്തിപത്രവും ശില്പവും) , പരിപാടി: സൈഡ് എഫക്‌ട് (സെന്‍സേര്‍ഡ് പരിപാടി)

മികച്ച ടിവി ഷോ (എന്റര്ടെയിന്മെന്റ്) : ബിഗ് സല്യൂട്ട്, നിര്‍മ്മാണം : മഴവില്‍ മനോരമ (20,000 രൂപയും പ്രശസ്തിപത്രവും ശില്പവും)
മികച്ച കോമഡി പ്രോഗ്രാം: മറിമായം, സംവിധാനം : മിഥുന്‍. സി(10,000 രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: മഴവില്‍ മനോരമ(15,000 രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച ഹാസ്യാഭിനേതാവ്: നസീര്‍ സംക്രാന്തി (10,000 രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി: തട്ടീം മുട്ടീം (മഴവില്‍ മനോരമ), കോമഡി മാസ്റ്റേഴ്സ് (അമൃതാ ടിവി).

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) : ശങ്കര്‍ ലാല്‍(10,000 രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : മഹാഗുരു (ടെലിസീരിയല്‍) (കൗമുദി ടി.വി)

Also read:  സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിന്നിടേയും റഷ്യയുടെ ഷെല്ലാക്രമണം ; 11 മരണം

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) : രോഹിണി.എ.പിള്ള (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : മഹാഗുരു (ടെലിസീരിയല്‍) (കൗമുദി ടി.വി)

കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം: കുട്ടികള്‍ക്കു വേണ്ടിയാണെന്ന ബോധത്തോടെ ചെയ്ത ഒരു ചിത്രവും ജൂറിയുടെ മുന്നില്‍ എത്തിപ്പെട്ടില്ല.

മികച്ച സംവിധായകന്‍ (ടെലിസീരിയല്‍/ടെലിഫിലിം) : സുജിത്ത് സഹദേവ്, (20,000 രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : സൈഡ് എഫക്‌ട് (സെന്‍സേര്‍ഡ് പരിപാടി)

മികച്ച നടന്‍ (ടെലിസീരിയല്‍/ടെലിഫിലിം) : മധു വിഭാകര്‍ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : കുഞ്ഞിരാമന്‍ (അമ്മ വിഷന്‍)

മികച്ച രണ്ടാമത്തെ നടന്‍ (ടെലിസീരിയല്‍/ടെലിഫിലിം) : മുരളിധരക്കുറുപ്പ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : തോന്ന്യാക്ഷരങ്ങള്‍ (ടെലിസീരിയല്‍) (അമൃതാ ടെലിവിഷന്‍)

മികച്ച നടി (ടെലിസീരിയല്‍/ടെലിഫിലിം) : കവിത നായര്‍ നന്ദന്‍ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : തോന്ന്യാക്ഷരങ്ങള്‍ (ടെലിസീരിയല്‍ ) (അമൃതാ ടി.വി.)

മികച്ച രണ്ടാമത്തെ നടി (ടെലിസീരിയല്‍ /ടെലിഫിലിം) : മായാ സുരേഷ്(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : തോന്ന്യാക്ഷരങ്ങള്‍ (അമൃതാ ടി.വി.)

മികച്ച ബാലതാരം (ടെലിസീരിയല്‍/ടെലിഫിലിം) : ലെസ്വിന്‍ ഉല്ലാസ്(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : മഹാഗുരു (കൗമുദി ടി.വി.)

മികച്ച ഛായാഗ്രാഹകന്‍ (ടെലിസീരിയല്‍ /ടെലിഫിലിം) : ലാവെല്‍ .എസ്(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : മഹാഗുരു (കൗമുദി ടി.വി.)

മികച്ച ചിത്രസംയോജകന്‍ (ടെലിസീരിയല്‍/ടെലിഫിലിം) : സുജിത്ത് സഹദേവ്(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : സൈഡ് എഫക്റ്റ് (സെന്‍സേര്‍ഡ് പരിപാടി)

മികച്ച സംഗീത സംവിധായകന്‍ (ടെലിസീരിയല്‍ /ടെലിഫിലിം) : പ്രകാശ് അലക്സ്
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : സൈഡ് എഫക്റ്റ് (സെന്‍സേര്‍ഡ് പരിപാടി)

മികച്ച ശബ്ദലേഖകന്‍ (ടെലിസീരിയല്‍) : തോമസ് കുര്യന്
(15,000 /- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

പരിപാടി : സൈഡ് എഫക്റ്റ് (സെന്‍സേര്‍ഡ് പരിപാടി)

മികച്ച കലാസംവിധായകന്‍ (ടെലിസീരിയല്‍ /ടെലിഫിലിം) : ഷിബുകുമാര്‍
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : മഹാഗുരു (കൗമുദി ചാനല്‍)

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

1. അഭിനയം : ഐശ്വര്യ അനില്‍ കുമാര്‍
(പ്രശസ്തി പത്രവും ശില്പവും)

2. ഹാസ്യനടി : രശ്മി അനില്

(പ്രശസ്തി പത്രവും ശില്പവും)

പരിപാടി : കോമഡി മാസ്റ്റേഴ്സ് (അമൃത ടി.വി.)

Also read:  കോവിഡ് ബാധിച്ച് അമ്മ അബോധവസ്ഥയില്‍, കൂടെ പോയ മകളെ പീഡിപ്പിക്കാന്‍ ശ്രമം ; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

3. ബാലതാരം : ബേബി ശിവാനി
(പ്രശസ്തി പത്രവും ശില്പവും)

ഉപ്പും മുളകും (ഫ്ലവേഴ്‌സ്)

കഥേതര വിഭാഗം

1. മികച്ച ഡോക്യുമെന്ററി (ജനറല്‍) : In Thunder Lightning and Rain (കേരളാ വിഷന്‍)

സംവിധാനം : ഡോ.രാജേഷ് ജയിംസ്

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

നിര്‍മ്മാണം : 1. ഡോ. എസ്. പ്രീയ

2. കെ.സി.എബ്രഹാം

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

2. മികച്ച ഡോക്യുമെന്ററി : 1. ഒരു തുരുത്തിന്റെ ആത്മകഥ

(സയന്‍സ് & എന്‍വിയോണ്‍മെന്റ്) (ഏഷ്യാനെറ്റ് ന്യൂസ്)

2. ചെറുധാന്യങ്ങളുടെ ഗ്രാമം (കൈരളി ന്യൂസ്)

സംവിധാനം : 1. നിശാന്ത്.എം.വി.,

2. ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍

(5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

നിര്‍മ്മാണം : 1. ഏഷ്യനെറ്റ് ന്യൂസ്,

2. ഫാം ഇന്‍ഫമേഷന്‍ ബ്യൂറോ

(7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

3. മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി) : 1. വേനലില്‍ പെയ്ത ചാറ്റുമഴ

2. ജീവനുള്ള സ്വപ്നങ്ങള്‍

(സെന്‍സേര്‍ഡ് പ്രോഗ്രാമുകള്)

സംവിധാനം : 1. ആര്‍.എസ്. പ്രദീപ്

2. ഋത്വിക് ബൈജു ചന്ദ്രന്‍ (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

നിര്‍മ്മാണം : 1. കെ.ദിലീപ് കുമാര്‍,

2. ഋത്വിക് ബൈജു ചന്ദ്രന്‍ (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

4. മികച്ച ഡോക്യുമെന്ററി (വിമന്‍ & ചില്‍ഡ്രന്‍) : അട്ടപ്പാടിയിലെ അമ്മമാര്‍ (മീഡിയാ വണ്‍)

സംവിധാനം : സോഫിയാ ബിന്ദ്

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

നിര്‍മ്മാണം : മീഡിയാ വണ്‍ ടി.വി.

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

5. മികച്ച എഡ്യുക്കേഷണല്‍ പ്രോഗ്രാം : പഞ്ഞിമുട്ടായി (ഞങ്ങളിങ്ങാനാണ് ഭായ്)

സംവിധാനം : ഷിലെറ്റ് സിജോ

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

നിര്‍മ്മാണം : ഏഷ്യനെറ്റ് ന്യൂസ്

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

6. മികച്ച ആങ്കര്‍ (എഡ്യുക്കേഷണല്‍ പ്രോഗ്രാം) : 1. വി.എസ്. രാജേഷ്

2. ബിജു മുത്തത്തി

(5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

പരിപാടികള്‍ : 1. Straight Line (കൗമുദി ടി.വി)

2. നിഴല്‍ ജീവിതം (കൈരളി ന്യൂസ്)

7. മികച്ച സംവിധായകന്‍ (ഡോക്യുമെന്ററി) : സജീദ് നടുത്തൊടി

Also read:  വിദേശത്തു നിന്ന് കേരളത്തിലേക്ക് കൂടണഞ്ഞത് ഇതുവരെ 71,958: ഏറ്റവും കൂടുതൽ യുഎയിൽ നിന്ന് 28, 114 പേർ

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : അന്ധതയെക്കുറിച്ചുള്ള ഡയറിക്കുറിപ്പുകള്‍ (സ്വയംപ്രഭ ഡി.റ്റി.എച്ച്‌. ചാനല്‍)

8. മികച്ച ന്യൂസ് ക്യാമറാമാന്‍ : ജിബിന്‍ ജോസ്

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : In Thunder Lightning and Rain

(കേരളവിഷന്‍ സാറ്റലൈറ്റ് ചാനല്‍)

9. മികച്ച വാര്‍ത്താവതാരക : 1. ആര്യ.പി (മാതൃഭൂമി ന്യൂസ്)

2. അനുജ (24 ന്യൂസ്)

(7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

പരിപാടി : വിവിധ വാര്‍ത്താ ബുള്ളറ്റിനുകള്‍

10. മികച്ച കോമ്ബിയറര്‍/ആങ്കര്‍ (വാര്‍ത്തേതര പരിപാടി) : സുരേഷ്. ബി (വാവ സുരേഷ്)

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : സ്നേക്ക് മാസ്റ്റര്‍ (കൗമുദി ടി.വി)

11. മികച്ച കമന്റേറ്റര്‍ (Out of Vision) : സജീ ദേവി.എസ്

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പും)

പരിപാടി : ഞാന്‍ ഗൗരി(ദൂരദര്‍ശന്‍ മലയാളം)

12. മികച്ച ആങ്കര്‍/ഇന്റര്‍വ്യൂ വര്‍ (കറന്റ് അഫയേഴ്സ്) :

1. ഡോ. കെ. അരുണ്‍ കുമാര്‍ 2. കെ.ആര്. ഗോപീകൃഷ്ണന്‍

(5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

പരിപാടി : 1. ജനകീയ കോടതി (24 ന്യൂസ്)

2. 360 (24 ന്യൂസ്)

13. മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് : കെ.പി. റഷീദ്

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : കരിമണല്‍ റിപ്പബ്ലിക്

(ആലപ്പാടിന്റെ സമരവും ജീവിതവും)

(ഏഷ്യാനെറ്റ് ന്യൂസ്)

14. മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്സ്):

1. ഞാനാണ് സ്ത്രീ (അമൃത ടി.വി)

2. പറയാതെ വയ്യ

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

നിര്‍മ്മാണം : 1. കോഡക്സ് മീഡിയ

2. മനോരമ ന്യൂസ്

15. മികച്ച കുട്ടികളുടെ പരിപാടി : അനന്തപുരിയുടെ തിരുശേഷിപ്പുകള്‍

സംവിധാനം : ബീനാ കലാം

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

നിര്‍മ്മാണം : കൈറ്റ് വിക്ടേഴ്സ്,

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പ്രത്യേക ജൂറി പരാമര്‍ശം

1. ഡോക്യുമെന്ററി (ബയോഗ്രഫി)

പരിപാടി : ഇനിയും വായിച്ചു തീരാതെ (കേരളാ വിഷന്‍)

സംവിധായകന്‍ : ദീപു തമ്ബാന്‍

(ശില്പവും പ്രശസ്തി പത്രവും)

നിര്‍മ്മാതാവ് : മഞ്ജുഷ സുധാദേവി

(ശില്പവും പ്രശസ്തി പത്രവും)

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES