ചെന്നൈ: തമിഴ് നടന്‍ ശ്രീവാസ്തവ ചന്ദ്രശേഖറെ മരിച്ച നിലയില്‍ കണ്ടെത്തി. 30ക3രനായ താരത്തെ ചെന്നൈയിലെ വസതിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തില്‍ ശ്രീവാസ്തവ അഭിനയിച്ചിട്ടുണ്ട്. വലിമൈ തരായോ എന്ന വെബ്‌സീരീസിലും അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു