ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത യൂണിടാക് എംഡി സന്തോഷ് ഈപ്പന് ജാമ്യം. വിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെ ജാമ്യമാകാമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ യൂണിടാക്കിനാണ്. കമ്മീഷന്‍ നിയമവിരുദ്ധമായി ഡോളറാക്കി മാറ്റിയത് അറിയാമായിരുന്നെന്ന് സന്തോഷ് ഈപ്പന്‍ പറഞ്ഞു.