തിരുവനന്തപുരം, കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതികള്‍ മികച്ച പുരോഗതിയിലെന്ന് പ്രധാനമന്ത്രി. സംസ്ഥാനത്തെ മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. എല്ലാവര്‍ക്കും വേണ്ടിയാണ് വികസനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തില്‍ ജാതി, മത വ്യത്യാസമില്ലെന്ന് കുമാരനാശാന്റെ കവിത ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു.










