ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുക്കുന്നില്ല. താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രന്‍. പ്രശ്‌നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുന്നുവെന്നാണ് പരാതി. അതേസമയം ശോഭയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹി യോഗം തൃശൂരില്‍ പുരോഗമിക്കുകയാണ്