പിണറായി വിജയന്‍ അഴിമതിക്കാരന്‍ ആയതിനെയാണ് താന്‍ വിമര്‍ശിക്കുന്നതെന്ന് കെ സുധാകരന്‍ പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്റെ ക്ഷമാപണം ആദരവോടെ സ്വീകരിക്കുന്നു. താന്‍ എവിടെയാണ് ജാതി പറഞ്ഞത്. ചൊവ്വാഴ്ച്ചത്തെ പ്രസംഗത്തിന് ശേഷം സിപിഐഎം ഉറങ്ങിയോ?
ഏത് തൊഴില്‍ ചെയ്യുന്നതും അഭിമാനമായാണ് താന്‍ കാണുന്നത്. ചെത്തുകാരന്റെ മകന്‍ എന്നത് അഭിമാനമായാണ് കാണേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു.











