തിരക്കഥാകൃത്ത് ജോണ്‍ ജോര്‍ജ് (44) അന്തരിച്ചു.വാമനപുരം ബസ് റൂട്ട്, ആനച്ചന്തം, ഫീമെയില്‍ ഉണ്ണിക്കൃഷ്ണന്‍, ജയം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു.
സുഹൃത്തായ സുധീഷുമൊന്നിച്ചു സുധീഷ് ജോണ്‍ എന്ന പേരില്‍ ഇരട്ട തിരക്കഥാകൃത്തുക്കളായാണ് കഥയെഴുതിയിരുന്നത്.

















