റിയാദ്: കിങ് അബ്ദുള്‍ അസീസ് ഫാല്‍ക്കണ്‍ മേളക്ക് റിയാദില്‍ ഇന്ന് തുടക്കമാവുംമേള മേഖലയിലാണ് . റിയാദിന് വടക്കുഭാഗത്തെ മല്‍ഹം മേഖലയിലാണ് മേള അരങ്ങേറുന്നത്. സൗദി ഫാല്‍ക്കണ്‍ ക്ലബ്ബ് (എസ്എഫ്‌സി) ആണ് മേള സംഘടിപ്പിക്കുന്നത്. പാരമ്പര്യവും സംസ്‌കാരവും സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്ന രീതിയിലാണ് മേളകള്‍ സംഘടിപ്പിക്കുന്നത്. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന മേള ഡിസംബര്‍ 12 ന് അവസാനിക്കും.