രാജ്യത്ത് നാല്‍പ്പതിനായിരത്തിലധികം പേര്‍ ആക്ടീവ് കോവിഡ് രോഗികള്‍. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 825 ആണ്.
റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4738. രോഗമുക്തി നേടിയവര്‍ 4,973 . കഴിഞ്ഞ ദിവസം 4536 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
Ministry of Health Reports 4,738 New COVID-19 Cases, 4,973 Recoveries in Saudi Arabia.https://t.co/ArcIOt4JdT#SPAGOV pic.twitter.com/scLLynIhmW
— SPAENG (@Spa_Eng) January 27, 2022
രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8929 ആയി.
തലസ്ഥാനമായ റിയാദിലാണ് രോഗികളുടെ എണ്ണം കൂടുതല്‍. ജിസാന്‍, ജിദ്ദ, മദീന, മക്ക എന്നിവടങ്ങളില്‍ താരതമ്യേന കുറവാണ് രോഗവ്യാപനം.












