നിലവിലെ ഗോവ ഗവര്‍ണ്ണര്‍ ശ്രീ.സത്യ പാല്‍ മാലിക്കിന് സ്ഥലംമാറ്റം നല്‍കി മേഘാലയ ഗവര്‍ണര്‍ ആയി നിയമിച്ചു. ഗവര്‍ണ്ണര്‍മാരുടെ നിയമനത്തിന മാറ്റത്തിന് രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കി.
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. ഭഗത് സിംഗ് കോശിയാരിക്ക് ഗോവ ഗവര്‍ണറുടെ അധിക ചുമതല നല്‍കി. ഗവര്‍ണ്ണര്‍മാര്‍ അതത് ഓഫീസുകളില്‍ ചുമതലയേല്‍ക്കുന്ന ദിവസം മുതല്‍ നിയമനo പ്രാബല്യത്തില്‍ വരും.











