മസ്കറ്റ്: മസ്‌കറ്റില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് സലാം എയര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തില്‍ തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സലാം എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നഗരങ്ങളായ ജയ്പൂര്‍, ലക്‌നൗ എന്നിവിടങ്ങളിലേക്കും സലാം എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഈ സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായും സലാം എയര്‍ വ്യക്തമാക്കി.
ടിക്കറ്റുകള്‍ ലഭിക്കുന്നതിനായി https://www.salamair.com/en/ എന്ന വിലാസത്തിലൂടെയോ 00968-24272222 എന്ന നമ്പറിലൂടെയോ സലാം എയറുമായി ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സലാം എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Additional flights to selected destinations from 15 Dec
Book your ticket now!
visit https://t.co/gm9ZPzl8tP
or call 24272222#SalamAir pic.twitter.com/VZ7p7dZ0se— SalamAir (@SalamAir) December 15, 2020












