തിരുവനന്തപുരം: അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണം നടത്തുമെന്ന് യുഡിഎഫ്. വിശ്വാസ സംരക്ഷണ നിയമത്തിന്റെ കരട് പുറത്തുവിട്ടു. ആചാരലംഘനം നടത്തിയാല്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം.
ക്ഷേത്രത്തിലെ ആചാര്യകാര്യത്തില്‍ പരമാധികാരം തന്ത്രിക്കാണ്. കരട് രേഖ മന്ത്രി എ.കെ ബാലന് കൈമാറാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.