നോമ്പുകാലത്ത് പള്ളികളില്‍ സാമൂഹിക അകലം പാലിക്കാതെ തന്നെ പ്രാര്‍ത്ഥനകള്‍ നടത്താന്‍ അനുമതി
കുവൈത്ത് സിറ്റി : റമദാനോട് അനുബന്ധിച്ച് പള്ളികളില്‍ സാമൂഹിക അകലം പാലിക്കാതെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കി.
റമദാന്‍ കൂടുതല്‍ കോവിഡ് ഇളവുകള്‍ പ്രഖ്യാപിച്ച് കുവൈത്ത്
നോമ്പുകാലത്ത് പള്ളികളില്‍ സാമൂഹിക അകലം പാലിക്കാതെ തന്നെ പ്രാര്‍ത്ഥനകള്‍ നടത്താന്‍ അനുമതി
കുവൈത്ത് സിറ്റി റമദാനോട് അനുബന്ധിച്ച് പള്ളികളില്‍ സാമൂഹിക അകലം പാലിക്കാതെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കി.
മതകാര്യ വകുപ്പിന്റെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി ഫരിദ് ഇമാദിയാണ് തീരുമാനം അറിയിച്ചത്. ഇതനുസരിച്ച് കുവൈത്തിലെ പള്ളികളില്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്നവര്‍ക്ക് കോവിഡ് മാനദണ്ഡം പ്രകാരമുള്ള സാമൂഹിക അകലം പാലിക്കേണ്ടതില്ല.
കഴിഞ്ഞ റമാദാന്‍ സമയത്ത് പള്ളികളില്‍ വലിയ തോതിലുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. നിശ്ചിത പേര്‍ക്ക് മാത്രമായിരുന്നു പള്ളിയില്‍ പ്രവേശനം.
ഇക്കുറി ഏപ്രില്‍ രണ്ടിനായിരിക്കും നോമ്പുകാലം ആരംഭിക്കുക. മെയ് ഒന്നിന് റമദാന്‍ അവസാനിക്കുമെന്നും പ്രതീക്ഷിക്കുന്നു.